വട്ടോളി: കുന്നുമ്മല്‍ ഉപജില്ലാ സ്കൂള്‍ കലോത്സവം നവംബര്‍ 12 മുതല്‍ 15 വരെ വട്ടോളി സംസ്കൃതം ഹൈസ്കുളില് നടക്കും. കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം ഒക്ടോബര്‍ മൂന്നിന് 4-30 ന് സംസ്കൃതം ഹൈസ്കുളില് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
© 2024 vatakara varthakal