വടകര: കേരള സര്‍ക്കാര്‍ സ്ഥാപനമായ കോളേജ് ഓഫ് എഞ്ചിനീയറിംഗ് വടകരയില്‍ ഒന്നാം വര്‍ഷ ബി.ടെക് പ്രവേശനത്തിന് നിലവില്‍ ഒഴിവുകളുള്ള സീറ്റുകളിലേക്ക് സപ്തംബര്‍ 30 നു രാവിലെ 11 മണിക്ക് സ്പോട് അഡ്മിഷന് നടത്തുന്നു. കീം റാങ്ക് ലിസ്റ്റില്‍ ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സപ്തംബര്‍ 30 ന് രാവിലെ 11 മണിക്കുള്ളില്‍
കോളജില്‍ നേരിട്ട് ഹാജരായി അഡ്മിഷന് നേടേണ്ടതാണ്.
