അഴിയൂര്‍: അഴിയൂരില്‍ വിവിധ പള്ളികളിലെ പെരുന്നാള്‍ നിസ്കാര സമയം. അഞ്ചാംപീടിക ജുമാ മസ്ജിദ് 8.00 സ്വാലിഹ് ഫൈസി, ഹാജിയാര് പള്ളി ജുമാ മസ്ജിദ് 8.30
ബഷീര്‍ ബാഖവി, ചുങ്കം ടൗണ്‍ രിഫായ്മസ്ജിദ് 8.00 ഇസ്മായില്‍, ബഹ്റുന്നൂര്‍ മസ്ജിദ് ആസ്യ റോഡ് 7.30 ജംഷിദ് ഹുദവി, തഖ്വ മസ്ജിദ് എലിഫെന്റ് റോഡ് 8.30 ഇബ്രാഹിം ദാരിമി, കീരിത്തോട് ശാദുലി മസ്ജിദ് 8.15 മുബശ്ശിര്‍ ഫൈസി, റഹ്മാനിയ്യ മസ്ജിദ് മാഹി റെയില്‍വേ സ്റ്റേഷന് 8.00 നഈം ഹുദവി. ഈദ് ഗാഹ് കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയം 7.15ന് റിയാസ് സ്വലാഹി, അണ്ടിക്കമ്പനി ഐഡിയല്‍ സെന്റര്‍ 7.15 മുഹ്യുദ്ധീന്‍.















