
ന്യൂഡൽഹി: കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയിൽ മാറ്റത്തിന് സാധ്യതയില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കെ. സുധാകരന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വാർത്തകൾ അഭ്യൂഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പട്ടിക നേരത്തെ തയാറാക്കിയതാണ്, ഇനി അ
ത് മാറാൻ സാധ്യതയില്ല. പാസാക്കിയ ലിസ്റ്റിൽ മാറ്റം വരുത്താൻ നേതാക്കൾ മടങ്ങിയ സാഹചര്യത്തിൽ സാധ്യത ഇല്ല.- രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.















