മണിയൂര്‍: എളമ്പിലാട് പരേതനായ മൂശാരിക്കണ്ടി ശങ്കരന് അടിയോടിയുടെ ഭാര്യ മീനാക്ഷി അമ്മ (87) അന്തരിച്ചു. മക്കള്‍:
ബാലകൃഷ്ണന് (റിട്ട. സുബേദാര്‍), സുമതി, ഷീല (റിട്ട.അധ്യാപിക, ചീനംവീട് യുപി, പ്രസിഡന്റ് മഹിളാ കോണ്‍ഗ്രസ് വില്യാപ്പള്ളി മണ്ഡലം). മരുമക്കള്‍: പരേതനായ ദാമോദരന്‍ നായര്‍ മുചുകുന്ന് (റിട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍), പത്മനാഭ കുറുപ്പ് കാവില്‍ റോഡ് (എക്സ് മിലിട്ടറി, മെയോണ്‍ ലാബ് വടകര), ബിന്ദു മാക്കൂല്‍ പീടിക. സഞ്ചയനം തിങ്കള്‍ രാവിലെ 9 മണിക്ക്.
