കോട്ടപ്പള്ളി: ഹൈടെന്‍ഷന്‍ ലൈനില്‍ വര്‍ക്കുള്ളതിനാല്‍ നാളെ (ശനി) താഴെ പറയുന്ന സ്ഥലങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു. കോട്ടപ്പള്ളി ടൗണ്‍, കോട്ടപ്പള്ളി വള്ള്യാട് റോഡ്, അമ്മാരപ്പള്ളി, മലയില്‍ താഴെ എന്നിവിടങ്ങളിലാണ് വൈദ്യുതി മുടക്കം.