പേരാമ്പ്ര: വാഹനങ്ങള്‍ തീപിടിക്കാതിരിക്കാനുള്ള നൂതന സംവിധാനം ഇനി പേരാമ്പ്രയിലും. ഓട്ടോമാറ്റിക് ഫയര്‍
എക്സ്റ്റിങ്ക്യൂഷറുമായി ടെക്നോ സെയില്‍സ് സ്റ്റുഡിയോ പേരാമ്പ്ര കക്കാട് പ്രവര്‍ത്തനം തുടങ്ങി. ഇതിന്റെ ഉദ്ഘാടനം പേരാമ്പ്ര ഫയര്‍ സ്റ്റേഷന് ഓഫീസര്‍ ഗിരീഷിന്റെ സാന്നിധ്യത്തില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ സല്‍മ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് സുരേഷ് ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.
വാഹനവുമായി റോഡിലൂടെ സഞ്ചരിക്കുന്നവരുടെ ജീവനു വളരെയേറെ ഭീഷണിയാണ് വാഹനത്തിന് സംഭവിച്ചേക്കാവുന്ന അഗ്നിബാധ. നിര്‍ഭാഗ്യവശാല്‍ ചിലര്‍ക്ക് പരിക്കോ മരണമോ സംഭവിക്കുന്നു. ഇന്‍ഷൂറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കിയേക്കാം. എന്നാല്‍ ജീവന് തിരിച്ച് കൊടുക്കാന്‍ ഈ കമ്പനികള്‍ക്കു കഴിയില്ല. ഇതിനുള്ള പരിഹാരമായാണ് പുതിയ
സംവിധാനമായ ഓട്ടോമാറ്റിക് ഫയര്‍ എക്സ്റ്റിങ്ക്യൂഷര്‍.
നഷ്ടപ്പെടുന്നതിന് മുമ്പ് നിങ്ങളുടെ ജീവന് രക്ഷിക്കൂ. അപകടം ഒഴിവാക്കാന്‍ വഴിയുള്ളപ്പോള്‍ നിങ്ങള്‍ എന്തിനാണ് കൂടുതല്‍ അപകടത്തിലേക്ക് പോകുന്നതെന്ന ചോദ്യമാണ് കമ്പനി ഉയര്‍ത്തുന്നത്. ഏറ്റവും നല്ല പ്രതിവിധിയാണ് എഎഫ്ഇ അഥവാ ഓട്ടോമാറ്റിക് ഫയര്‍ എക്സ്റ്റിങ്ക്യൂഷര്‍. ഇത് വാഹനത്തില്‍ ഘടിപ്പിക്കുകയാണ് വേണ്ടത്. ലോകത്തെ തന്നെ ആദ്യത്തെ ഓട്ടോമാറ്റിക് വെഹിക്കിള്‍ ഫയര്‍ എക്സ്റ്റിങ്ക്യൂഷറാണിത്. ഇതിന്റെ ഈ മേഖലയിലെ വിതരണക്കാരാണ് ടെക്നോ സെയില്‍സ് സ്റ്റുഡിയോ. മൂന്ന് വര്‍ഷത്തെ വാറന്റിയും 10 ലക്ഷം രൂപ നഷ്ടപരിഹാരവും വാഗ്ദാനം ചെയ്യുന്നു.
യാത്രക്കരുടെയും വാഹനങ്ങളുടെയും ജീവന് രക്ഷാഉപകരണമായ ഈ പുതിയ സംരംഭത്തെ പറ്റി കൂടുതല്‍ അറിയാനും അതു നിങ്ങളുടെ അനിവാര്യമായ ജീവിതസഞ്ചാരത്തില്‍ കൂടെകൊണ്ടുനടക്കാനുമായി ബന്ധപ്പെടുക:-Techno Sales studio
PP13/205, Ground Floor
Kakkad,Perambra
673525.
Mobile: 09188593164
09947233164 [W]
www.technosalescorp.in
E-mail; technosal2009@gmail.com

ttps://maps.app.goo.gl/r2zjH6KWJJQxPntZ6?g_st=aw