ഓര്‍ക്കാട്ടേരി: ഏറാമല പയ്യത്തൂര് അംഗനവാടിക്ക് സമീപം കണിശന്റെ കിഴക്കയില്‍ കെ.കെ.കുമാരന്റെ ഭാര്യ ജാനു (65) അന്തരിച്ചു. മക്കള്‍: സരിത, സരീഷ് (പടിക്കല്‍ ഓട്ടോ വര്‍ക്ക് ഷോപ്പ് കണ്ണൂക്കര). മരുമകന്: പുരുഷു (കിടഞ്ഞി). സഞ്ചയനം ശനിയാഴ്ച
ഉച്ചക്ക്.

© 2024 vatakara varthakal