അരൂര്‍: നടക്ക് മീത്തല്‍ കുയ്യടിമുക്കില് പാറോള്ളത്തില്‍ മന്നി (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണാരന്. മക്കള്‍: നാണു, ചന്ദ്രി, ശാന്ത, സുരേഷ്, പരേതരായ ബാബു, ശോഭ. മരുമക്കള്‍: ലീല, ബീന, മനീഷ, പരേതരായ ബാലന്, കണ്ണന്. സഹോദരങ്ങള്‍:
കണ്ണന്, മാണിക്കം, പരേതരായ കടുങ്ങോന്‍, ചാത്തു, കണാരന്, കുഞ്ഞിരാമന്.
