വടകര: പിണറായി വിജയന്റെ കേസുകള്‍ ഒത്തുതീര്‍പാക്കാന്‍ ആര്‍എസ്എസുമായി സംസാരിക്കാനുള്ള ഇടനിലക്കാരനായി
എഡിജിപി എം.ആര്.അജിത് കുമാര്‍ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം.ലിജു ആരോപിച്ചു. പോലീസിനെ ഉപയോഗിച്ച് പൂരം കലക്കി തൃശ്ശൂരില്‍ ബിജെപിക്ക് വിജയം നേടിക്കൊടുത്തതുവഴി പിണറായി വിജയന് ആര്‍എസ്എസിന് പ്രത്യുപകാരം ചെയ്തെന്നും ലിജു ആരോപിച്ചു.
വടകര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സതീശന് കുരിയാടി അധ്യക്ഷത വഹിച്ചു. അഡ്വ. ഐ മൂസ, കോട്ടയില്‍ രാധാകൃഷ്ണന്, ഇ.നാരായണന് നായര്‍, കരിമ്പനപ്പാലം ശശിധരന്, ആര്.ഷെഹിന്, ടി.വി.സുധീര്‍കുമാര്‍, ചന്ദ്രന് മൂഴിക്കല്‍, കാവില്‍ രാധാകൃഷ്ണന്, കെ.പി കരുണന്, പി അശോകന്, രവി മരത്തപ്പള്ളി, രതീശന് ടി.കെ, വി.കെ പ്രേമന്, സുധീഷ് വള്ളില്‍, നജ്മല്‍ പി.ടി.കെ, സുകുമാരന്‍
പുറന്തോടത്ത്, പി.പി.കമറുദീന്, കെ.ജി രാകേഷ്, മോഹനന് പുത്തൂര്‍, വി.ആര് ഉമേഷ് എന്നിവര്‍ സംസാരിച്ചു.