വട്ടോളി: നാഷനല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകന് പി.പി.ഷാജിയുടെ നിര്യാണത്തില്‍ സ്കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ അനുശോചിച്ചു. പ്രിന്‍സിപ്പള്‍ എ.മനോജന്, എച്ച്എം. കെ.പ്രഭാ നന്ദിനി, സ്റ്റാഫ് സെക്രട്ടറിമാരായ കെ.റിനീഷ് കുമാര്‍, ടി.പ്രജിത്ത്,
സഹ അധ്യാപകരായ കെ.മനോജന്, ടി.ഇ.നന്ദകുമാര്‍, ടി.വി.രാഹുല്‍, ജിജി കുര്യാക്കോസ്, എന്‍.പി.ജിതേഷ് പ്രസംഗിച്ചു.
