തിരുവനന്തപുരം: എഡിജിപി എം.ആര്.അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കുമെതിരായ
ആരോപണങ്ങളില്‍ ഉള്‍പ്പെടെ താത്കാലികമായി പരസ്യ പ്രസ്താവന അവസാനിപ്പിക്കുകയാണെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. പാര്‍ട്ടി നിര്‍ദേശം പാലിക്കാന്‍ ബാധ്യസ്ഥനാണെന്നും ഈ വിഷയങ്ങളില്‍ താത്കാലികമായി പരസ്യ പ്രസ്താവന അവസാനിപ്പിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി.വി.അന്‍വര്‍ അറിയിച്ചത്.
കുറ്റാരോപിതര്‍ സ്ഥാനത്ത് തുടരുന്നതില്‍ ഇപ്പോഴും വിയോജിപ്പുണ്ടെന്നും പോസ്റ്റില്‍ കുറിച്ചു. തന്റെ നടപടികള്‍ സഖാക്കളെ വേദനിപ്പിച്ചുവെന്നും ഓരോരുത്തരോടും ക്ഷമ ചോദിക്കുന്നുവെന്നും ഇടതുപാളയത്തില്‍ നിന്ന് പുറത്തിറങ്ങുന്നത് നോക്കിയിരിക്കുന്നവര്‍ നിരാശരാകുമെന്നും അന്‍വര്‍ പറഞ്ഞു. താന്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും പുഴുക്കുത്തുകള്‍ക്കെതിരെ പോരാട്ടം തുടരുമെന്നും ആരോപിച്ച വിഷയങ്ങളില്‍ പാര്‍ട്ടി പരിശോധനയുണ്ടാകുമെന്ന്
കരുതുന്നുവെന്നും അന്‍വര്‍ പറഞ്ഞു. പാര്‍ട്ടിയാണ് എല്ലാത്തിനും മുകളിലെന്നും സാധാരണക്കാരായ ജനങ്ങളാണ് ഈ പാര്‍ട്ടിയുടെ അടിത്തറയെന്നും സഖാക്കളേ നാം മുന്നോട്ട് എന്നും പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:-