മുയിപ്പോത്ത്: ആവള മഠത്തില്‍മുക്കിലെ മുതിര്‍ന്ന സിപിഐ പ്രവര്ത്തകന് മരുതിയാട്ട് കുഞ്ഞിരാമന് (83-റിട്ട: അധ്യാപകന് തിരുവള്ളൂര്‍ ശാന്തിനികേതന്‍ എല്‍പി സ്കൂള്‍) അന്തരിച്ചു. ഭാര്യമാര്‍: കമലാക്ഷി (പശുക്കടവ്), പരേതയായ മാതു (റിട്ട: അധ്യാപിക ശാന്തിനികേതന്‍ എച്ച്എസ്എസ് തിരുവള്ളൂര്‍). മക്കള്‍: ബാബുരാജ്, ബിജുരാജ് (ഖത്തര്‍). മരുമക്കള്‍: സുഭ (കിഴക്കന്‍ പേരാമ്പ്ര), പ്രസീത ( നൊച്ചാട്). സഹോദരങ്ങള്‍: പരേതരായ കണാരന്, കണ്ണന്, ചോയിച്ചി മാത. സംസ്കാരം ഞായറാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.