വേളം: പൂളക്കൂലിലെ നിടൂള്ളി ദേവകി (73) അന്തരിച്ചു. ഭര്‍ത്താവ്: കണ്ണന്. മക്കള്‍: രാജേന്ദ്രന് (സെക്രട്ടറി, സിപിഐ പൂളക്കൂല്‍ ബ്രാഞ്ച് കമ്മിറ്റി), പങ്കജാക്ഷന്, ബൈജു, രാജേഷ് (ഇരുവരും സിപിഐ പൂളക്കൂല്‍ ബ്രാഞ്ച് അംഗങ്ങള്‍). മരുമക്കള്‍: ബിജിഷ (നിട്ടൂര്‍), ചിഞ്ചു (ആയഞ്ചേരി), രേഷ്മ (കാവുംതറ), സവിത്ര (വാവലി). സഹോദരങ്ങള്‍: പുത്തന്‍പുരയില്‍ രാജന് (കളളാട്), നന്ദനന്‍, അരവിന്ദന്, രോഹിണി, പരേതനായ നകുലന്. സഞ്ചയനം: വ്യാഴാഴ്ച.