വട്ടോളി: പാതിരിപ്പറ്റയിലെ കര്‍ഷകനായിരുന്ന ഞള്ളുക്കണ്ടിയില് കണ്ണന് (85) അന്തരിച്ചു. ഭാര്യ: കല്ല്യാണി. മക്കള്‍: നളിനി, ഇന്ദിര, രജിന. മരുമക്കള്‍: നാണു (മൊകേരി), രാജു (വട്ടോളി), മോഹനന് മുക്കത്ത് (പാതിരിപ്പറ്റ). സഹോദരങ്ങള്‍: ചാത്തു (ഏച്ചില്ക്കണ്ടി)
കേളപ്പന് (കൈവേലി), ദേവി (പാതിരിപ്പറ്റ), പരേതരായ കൃഷ്ണന് (അറക്കലപ്പൊയില്), ശങ്കരന് (കോവുക്കുന്ന്). സഞ്ചയനം ചൊവ്വാഴ്ച.
