വടകര: പുതുപ്പണം കൊക്കഞ്ഞാത്ത് റോഡിന് സമീപം ചന്ദനം പറമ്പത്ത് ബാലന് (75) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: റീത്ത, റീന, പ്രമോദ്, പ്രസികുമാര്. മരുമക്കള്‍: ചന്ദ്രന്, മഹേഷ്, വിജില. സഞ്ചയനം ശനി.
© 2024 vatakara varthakal