വടകര: മേപ്പയില്‍ എടക്കുടി നിലാതിയില്‍ ശ്രീനിവാസന് (72) അന്തരിച്ചു. ഭാര്യ: ഗിരിജ. മക്കള്‍: ശ്രീജേഷ്, ശ്രീജുല്‍. മരുമക്കള്‍: വിജില, അപര്‍ണ. സഹോദരങ്ങള്‍: സരസ്വതി, സരള, ശോഭ, ഗോകുലന്, പരേതയായ വത്സല.
© 2024 vatakara varthakal