മടപ്പള്ളി: വേറ്റുമ്മല്‍ പുനത്തിപൊയില് ചീരു (94) നാദാപുരംറോഡ് പുന്നേരിതാഴെയുള്ള മകളുടെ വസതിയില്‍ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കേളപ്പന് (ആവോലം). മകള്‍: വിമല പുന്നേരി. മരുമകന്: ചന്ദ്രന് പുന്നേരി (സിപിഎം നാദാപുരം റോഡ് ടൗണ്‍
ബ്രാഞ്ച് മെമ്പര്‍). സഹോദരന്: പൊക്കന്‍ വേറ്റുമ്മല്‍.
