വടകര: പുതുപ്പണത്തെ മരുന്നോളി വീട്ടില്‍ അഡ്വക്കറ്റ് ശ്രീജിത്ത് ബി കുറുപ്പ് (58) അന്തരിച്ചു. ഭാര്യ: ഗീത (ഗവണ്മെന്റ് എന്‍ജിനീയറിങ്ങ് കോളജ് കോഴിക്കോട്). മകള്‍: അമൂല്യ. അച്ഛന്: പരേതനായ റിട്ടയേര്‍ഡ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.എം.ബാലകൃഷ്ണക്കുറുപ്പ്. അമ്മ: മൂത്താന ശ്രീമണി ബി കുറുപ്പ്. സഹോദരങ്ങള്‍: പ്രേംജിത്ത്, ജീജ, ജിഷ, അജിത്ത്. സഞ്ചയനം വെള്ളിയാഴ്ച കാലത്ത് 9 മണിക്ക്.