കായക്കൊടി: മലയോര മേഖലയിലെ കര്‍ഷകര്‍ ദുരിതമനുഭവിക്കുകയാണെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍
കണ്ടില്ലെന്ന് നടിക്കരുതെന്നും കര്‍ഷക കോണ്‍ഗ്രസ് കായക്കൊടി മണ്ഡലം കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില ക്രമാതീതമായി ഇടിയുകയാണ്. ഇതോടൊപ്പം വന്യമൃഗങ്ങളുടെ ആക്രമണം കര്‍ഷകര്‍ക്ക് ഇടിത്തീയാവുകയാണ്. ഇത്തരമൊരു അവസ്ഥയില്‍ സര്‍ക്കാര്‍ നിസംഗത വെടിയണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി കോരങ്കോട്ട് മൊയ്തു ഉദ്ഘാടനം ചെയ്തു. ടി.പി.മൊയ്തു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എന്‍ രാജശേഖരന്‍, ജില്ല വൈസ് പ്രസിഡണ്ട് പി.കെ സുരേന്ദ്രന്‍, സോജന്‍ ആലക്കല്‍, കെപി ബിജു, ഒ.പി മനോജ്, ഒ.രവിന്ദ്രന്‍, ആര്‍.സജീവന്‍, കെ.അബുജാക്ഷന്‍, കെപി ഹമീദ്, യു.വി.സി അമ്മത്ഹാജി, യു.വി.ബിന്ദു, കെ.വി കണാരന്‍, വി.കെ വത്സരാജ്, സി.പി സാലിഹ്, പ്രകാശന്‍ ചേറ്റുപൊയില്‍ എന്നിവര്‍ സംസാരിച്ചു.