തൊട്ടില്‍പാലം: വിമുക്ത ഭടന് കിഴക്കുംകര തോമസ് (51) അന്തരിച്ചു. പരേതനായ ജോണിയുടെയും ഏലിക്കുട്ടിയുടെയും മകനാണ്. ഭാര്യ: ബിന്ദു. (ചന്ദ്രന്‍കുന്നേല്‍ കുടുംബാംഗം). മക്കള്‍: ജോബിന, ജോബിറ്റ് (വിദ്യാര്‍ഥി). സഹോദരങ്ങള്‍: മാത്യു, ലില്ലി, ജോസഫ്, റോയ് (മീനങ്ങാടി ഗവ: പോളിടെക്നിക് അധ്യാപകന്), ഫാദര്‍ റോബി (സിഎസ്ടി), സിസ്റ്റര്‍ റോസ്മിന്‍ (എസ്എച്ച്). സംസ്കാരം ബുധനാഴ്ച വൈകുന്നേരം നാലിന് പൂതംപാറ ലിറ്റില്‍ ഫ്ലവര്‍ ദേവാലയത്തില്‍.