പുറമേരി: ചിറയില്‍ കുഞ്ഞബ്ദുള്ള കീഴടി (75) അന്തരിച്ചു. ഭാര്യ: മറിയം പാറക്കുനി. മക്കള്‍: റഫീഖ്, ആയിശ, റഷീദ. മരുമക്കള്‍: നസീമ ചന്ദനക്കണ്ടി (കോട്ടക്കല്‍), ബഷീര്‍ കോക്കണ്ടേരി (നാദാപുരം), ജലീല്‍ ചെവിട്ടു പറേമ്മല്‍ (നരിപ്പറ്റ). സഹോദരങ്ങള്‍:
കുഞ്ഞമ്മത്, മൊയ്തു, പരേതനായ ചെക്കന്
