തിരുവനന്തപുരം: മുണ്ടക്കൈ ദുരിതാശ്വാസ കണക്കുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്.
വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണ് കണക്കുകളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന് നല്കിയ മെമ്മോറാണ്ടമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേന്ദ്രത്തിന് ഇങ്ങനെയാണോ മെമ്മോറാണ്ടം സമര്‍പ്പിക്കേണ്ടതെന്ന് വി.ഡി.സതീശന് ചോദിച്ചു. പുറത്തുവന്ന കണക്കില്‍ അപാകതയുണ്ട്. മെമ്മോറാണ്ടം ആര് തയ്യാറാക്കിയെന്ന് കണ്ടെത്തണം. ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്നും വി.ഡി.സതീശന് ആവശ്യപ്പെട്ടു.
മുന്‍കൂര്‍ തുക പോലും കേന്ദ്രം നല്‍കിയിട്ടില്ല. കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ട തുക കൂടി തടയുന്ന തരത്തിലാണ് സര്‍ക്കാര്‍ മെമ്മോറാണ്ടം തയാറാക്കിയിരിക്കുന്നത്. അക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് പരാതിയില്ല.
സര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ട ഒരുപാട് സാഹചര്യം ഉണ്ടായിട്ടുണ്ട്. പക്ഷേ, പ്രതിപക്ഷം ഇതുവരെ സഹകരിച്ചു. മെമ്മോറാണ്ട
വിവാദം സര്‍ക്കാര്‍ ഉണ്ടാക്കിയതാണെന്നും വി ഡി സതീശന് പറഞ്ഞു.