അഴിയൂര്‍: മുക്കാളി ദാറുല്‍ ഉലൂം മദ്രസയില്‍ നബിദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിളംബര ജാഥ, സിയാറത്ത്,
മൗലൂദ് പാരായണം, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, അന്നദാനം എന്നിവ നടന്നു.
മുക്കാളി മഹല്ല് ഖത്തീബ് സയീദ് അസ് അദി ഉദ്ഘാടനം ചെയ്തു. കുനിയില്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. എം.എം. മമ്മു ഹാജി പതാക ഉയര്‍ത്തി. ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയവര്‍ക്കുള്ള കേഷ് അവാര്‍ഡുകള്‍ സഫീര്‍ പി.കെ, ഹാരിസ് മുക്കാളി, കുനിയില്‍ ഗഫൂര്‍, പാമ്പളളി ഉമ്മര്‍ എന്നിവര്‍ വിതരണം ചെയ്തു. പ്രമുഖ മന:ശാസ്ത്രജ്ഞന് ധനേഷ് ബുദ്ധന് മോട്ടിവേഷന്‍ ക്ലാസെടുത്തു. മുണ്ടയാട്ട്
ഫൈസല്‍ സ്വാഗതം പറഞ്ഞു.