വട്ടോളി: മൊകേരി നിബ്രാസുല്‍ ഇസ്ലാം മദ്രസ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിന റാലി നടത്തി. മഹല്ല് ഖാസി മിഖ്ദാദ് അഹ്സനി, മഹല്ല് കമ്മിറ്റി ഭാരവാഹികളായ ജമാല്‍ മൊകേരി, ടി.ടി കുഞ്ഞമ്മദ്, അഷറഫ് ചീളില്‍, ടി.പി.അഷറഫ്, ഒ.സി.അഷറഫ്,
കെ.പി.അഷറഫ്, എന്‍.കെ.നസീര്‍, വി.കെ.ഷിറാസ്, എന്‍.പി.കെ.അബ്ദുല്ല എന്നിവര്‍ നേതൃത്വം നല്കി.
