വടകര: താഴെഅങ്ങാടി പാണ്ടികശാലവളപ്പില്‍ കബറുംപുറം ചുണ്ടില്‍ അസ്സന്‍കുട്ടി (75) അന്തരിച്ചു. ഭാര്യ: പരേതയായ മൈമു. മക്കള്‍: നാസര്‍, മനാഫ്, അസ്ലം, ആഫിസ്, മാഹില, തസ്ലീന. മരുമക്കള്‍: പരേതനായ ഗഫൂര്‍ ബാലവാടി, നസീര്‍ മാണിയൂര്‍,
ബദറുന്നീസ അഴിത്തല, റസിയ തിക്കോടി, ഫാസില അഴിത്തല.
