കൊയിലാണ്ടി: പ്രശസ്ത ചിത്രകാരനും ശില്പിയുമായ ആര്‍ട്ടിസ്റ്റ് ശശി കോട്ടിന് നാടിന്റെ അന്ത്യോപചാരം. പന്തലായനി ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, യു.കെ രാഘവന്, സംവിധായകന് ടി.സുരേഷ് ബാബു കോഴിക്കോട്, നൗഷാദ് ഇബ്രാഹിം, ചന്തു ബാബു, ഡോ എം കൃപാല്‍, ഗോപാലന് കുട്ടി, കൊയിലാണ്ടി നഗരസഭ വൈസ് ചെയര്മാന് അഡ്വ.കെ.സത്യന്, ശിവദാസ് ചേമഞ്ചേരി, മനോജ് നാരായണന്, വിജയന് കണ്ണഞ്ചേരി, കെ.ശങ്കരന്, ടി.അനില്‍ കുമാര്‍, കാശി പൂക്കാട് , ശിവദാസ് കാരോളി, ആര്‍ട്ടിസ്റ്റ് സുരേഷ് ഉണ്ണി, വി.കെ.രവി, എന്‍.വി.ബിജു, രവി മുചുകുന്ന്, എടത്തില്‍ രവി എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു .
പൂക്കാട് കലാലയത്തില്‍ നടന്ന അനുശോചന യോഗത്തില്‍ സതി കിഴക്കയില്‍, യു കെ രാഘവന്, കെ .ടി .രാധാകൃഷ്ണന്, ചന്തു ബാബു, ഹാരിസ്, ബിനീ ഷ് ബിജലി, രാമന് കീഴന, എന്‍ വി എസ് പൂക്കാട്, മാടഞ്ചേരി സത്യനാഥന്, ശങ്കരന് അവിണേരി, എ കെ
രമേശ്, ഭാസ്കരന് കൊളോത്ത്, വി.എം മോഹനന്, സുധ തടവങ്കയില്‍, സബിത മേലാത്തൂര്‍, കെ ശ്രീനിവാസന്, സുനില്‍ തിരുവങ്ങൂര്‍, കെ.കുഞ്ഞിരാമന്, ആര്‍ട്ടിസ്റ്റ് പ്രഭാകരന്, എ.സജീവന്
എന്നിവര്‍ സംസാരിച്ചു.