വട്ടോളി: സിപിഎം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ കക്കട്ടിലും മൊകേരിയിലും സര്‍വ്വകക്ഷി യോഗം അനുശോചിച്ചു. മൗന ജാഥയ്ക്ക് ശേഷം കക്കട്ടില്‍ നടന്ന യോഗത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ കെ.കെ. ലതിക സിപിഎം. ഏരിയാ സെക്രട്ടറി കെ.കെ.സുരേഷ്, എടത്തില്‍ ദാമോദരന്‍ (കോണ്‍), സി.വി അഷറഫ് (മുസ്ലിം ലീഗ്), വി.വി പ്രഭാകരന്‍, (സി.പി.ഐ), നീലീ യോട്ട് നാണു (ആര്‍.ജെ.ഡി),
എം.എം.രാധാകൃഷണ്‍ബ്രി.ജെ.പി), വി.പി. കൃഷ്ണന്‍ (എന്‍.സി.പി), രാധിക ചിറയില്‍ (ജനാധിപത്യ മഹിള), റീന സുരേഷ് ( സ്റ്റാന്‍ഡിങ് ചെയര്‍പേഴ്‌സണ്‍) എന്നിവര്‍ പ്രസംഗിച്ചു. ലോക്കല്‍ സെക്രട്ടറി കെ.കെ.ദിനേശന്‍ സ്വാഗതം പറഞ്ഞു.
മൊകേരി ടൗണില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. റീത്ത അധ്യക്ഷത വഹിച്ചു.
സി.പി.എം. നേതാവ് കെ.കെ.ദിനേശന്‍, മണ്ഡലം കോണ്‍ പ്രസി. ജമാല്‍ മൊകേരി, സി.പി.ഐ. നേതാവ് പി.സുരേഷ് ബാബു,
ഷാജി വട്ടോളി ( സി.പി.എം), എന്‍.വി. ചന്ദ്രന്‍ (എന്‍.സി.പി), പറമ്പത്ത് കുമാരന്‍ (ബി.ജെ.പി) എന്നിവര്‍ പ്രസംഗിച്ചു.