വേളം: 32 അതി ദരിദ്രകുടുംബങ്ങള്‍ക്ക് വേളം പഞ്ചായത്ത് ഓണക്കിറ്റ് നല്കി. പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ കിറ്റ് വിതരണം നിര്‍വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി സുപ്പി അധ്യക്ഷതവഹിച്ചു. മെമ്പര്‍മാരായ ഇ.പി.സലീം, അസീസ് കെ,
കുമാരന്, സി.പി.ഫാത്തിമ, എം.സി. മൊയതു, കെ.കെ.ഷൈനി, കെ.കെ.സുരേഷ് കിണറുള്ളതില്‍ എന്നിവര്‍ സംബന്ധിച്ചു.
