മാഹി: മാഹി സിഎച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു. മാഹി സര്‍വീസ്
സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് രമേശ് പറമ്പത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
സിഎച്ച് സെന്റര്‍ പ്രസിഡന്റ് എ.വി.യൂസഫ് അധ്യക്ഷത വഹിച്ചു. ചാലക്കര പുരുഷു, ബഷീര്‍ കൈതാങ്ങ് പെരിങ്ങാടി, ടി.കെ.വസീം, കെ.നംഷീര്‍ എന്നിവര്‍ സംസാരിച്ചു. എ.വി. അന്‍സാര്‍ സ്വാഗതവും സക്കീര്‍ നന്ദിയും പറഞ്ഞു. ഉബൈസ്, മുഹമ്മദ് റംസാന്, എ.വി.താഹ എന്നിവര്‍ നേതൃത്വം നല്കി.