മണിയൂര്‍: എളമ്പിലാട് കിഴക്കെ പുത്തൂര്‍ വല്‍സല (69) അന്തരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന് വടകര ഏരിയാ കമ്മിറ്റി മുന്‍ അംഗമാണ്. ഭര്‍ത്താവ്: പരേതനായ കുമാരന്. മക്കള്‍: ഷിബി, ഷിജി, ഷിജു (സിപിഎം എളമ്പിലാട് വയല്‍ ബ്രാഞ്ച്
അംഗം, എല്‍ഐസി ഏജന്റ്). മരുമക്കള്‍: പവിത്രന് (പുതിയാപ്പ്), സുനില്‍ (പുതുപ്പണം), ശില്പ.
