വടകര: മുക്കോലഭാഗം പരേതനായ ടി.എന്‍.ഉസ്മാന് ഹാജിയുടെ ഭാര്യ കുന്നുമ്മത്താഴ കുഞ്ഞമ്മ (കുഞ്ഞലീമ-77) അന്തരിച്ചു. മക്കള്‍: അബ്ദുല്‍ റബ്ബ് നിസ്താര്‍, യൂനുസ് ഉസ്മാന്, പരേതനായ ബഷീര്‍ അഹ്മദ്, ഹഫ്സത്ത്, ഹഫ്സല്‍ ഉസ്മാന്. മരുമക്കള്‍: ആയിഷ.വി.പി,
ജസീല.പി, ഷരീഫ.എന്‍.പി, ജാഫര്‍ കൊല്ലോച്ചി, ഷബാന.എം. പിതാവ്: പരേതനായ വൈക്കിലേരി മായന്‍കുട്ടി. സഹോദരങ്ങള്‍: കുഞ്ഞയിശ്ശ, നഫീസ, പരേതരായ ഉമ്മര്‍ കുട്ടി, കുഞ്ഞബ്ദുള്ള. മയ്യിത്ത് നിസ്കാരം ഇന്ന് (വെള്ളി) വൈകീട്ട് 5:30-ന് അമ്പിലാം പള്ളിയില്‍.
