നാദാപുരം: എല്‍ഐസി സാറ്റ്ലൈറ്റ് ഓഫീസിന്റെ നേതൃത്വത്തില്‍ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജീവനക്കാരും ഏജന്റ്മാരും മറ്റും സംബന്ധിച്ച ആഘോഷത്തില്‍ മനോഹര പൂക്കളം തീര്‍ത്തു. ബ്രാഞ്ച് മാനേജര്‍ മാലിനി എം.
കുഞ്ഞപ്പന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. എ.ഒ.സതീശന് തളീക്കര, ഡി.ഒ.ജലജ എന്നിവര്‍ സംബന്ധിച്ചു.
