തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തെ തുടർന്ന് മൂന്നുദിവസം ദുഃഖാചരണം നട
ത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടിയുടെ എല്ലാ പരിപാടികളെല്ലാം മാറ്റിവച്ചെന്നും മുഖ്യമന്ത്രി ഉടൻ ഡൽഹിക്ക് തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യെച്ചൂരിയുടെ മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം വസന്തകുഞ്ചിലെ താമസസ്ഥലത്തേക്ക് കൊണ്ടുപോകും. നാളെ കുടുംബാംഗങ്ങൾക്ക് ഒപ്പം താമസിച്ചിരുന്ന ഫ്ലാറ്റിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും.
ശനിയാഴ്ച രാവിലെ 11 മുതൽ മൃതദേഹം എകെജി ഭവനിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകുന്നേരം മൂന്നോടെ മൃത
ദേഹം എയിംസിനു കൈമാറുമെന്നു പാർട്ടി നേതൃത്വം അറിയിച്ചു.