നാദാപുരം: റിട്ട: സബ് പോസ്റ്റ് മാസ്റ്റര്‍ ചേലക്കാട്ടെ പറമ്പത്ത് വിജയന് (80) അന്തരിച്ചു. ഭാര്യ: ദേവി വെങ്ങക്കണ്ടിയില്. മക്കള്‍: ബിന്ദു (ജുനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ്, ആയഞ്ചേരി), സിന്ധു (വടകര), ബിജു മോഹന്‍ (കെപ്കോസ് ബേങ്ക്, കല്ലാച്ചി), ബീന
(ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, പേരാമ്പ്ര). മരുമക്കള്‍: രാജീവന് (കേരള ബേങ്ക്, വടകര), അനില്‍ (വടകര), മനോജന് (കക്കട്ടില്‍), വിജില (ചോമ്പാല). സഹോദരങ്ങള്‍: കണാരന്, നാരായണി, പരേതരായ ചാത്തു, പൊക്കി.
