വളയം: മാരാങ്കണ്ടി വടക്കയില്‍ നാരായണി അമ്മ (88) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചെക്കിയില്‍ കുഞ്ഞിരാമക്കുറുപ്പ്. മക്കള്‍: പാര്‍വ്വതി (നിട്ടൂര്‍), രാധ (ചാലപ്പുറം), ഗോപാലകൃഷ്ണന്, ലീല (കടിയങ്ങാട്), പ്രഭാകരന്. മരുമക്കള്‍: പരേതനായ രാഘവന് നമ്പ്യാര്‍ (നിട്ടൂര്‍), ഗംഗാധരന് റിട്ട. ഇന്‍സ്പെക്ടര്‍ കര്‍ണാടക പോലീസ് (ചാലപ്പുറം), രജനി (താനക്കോട്ടൂര്‍), ഉണ്ണികൃഷ്ണന് (ബാബു) റിട്ട. കേരള
ഗ്രാമീണ്‍ ബാങ്ക് (കടിയങ്ങാട്), സജിത (ഇരിങ്ങണ്ണൂര്‍). സഹോദരങ്ങള്‍: രയിരുക്കുറുപ്പ് (അരൂര്‍), പരേതയായ ജാനു അമ്മ (അഞ്ചുകുന്ന്) കേളുക്കുറുപ്പ് (വളയം) ലീല അമ്മ (പൊയിലൂര്‍). സഞ്ചയനം ഞായറാഴ്ച കാലത്ത് 9 മണി.
