തിരുവള്ളൂര്‍: കോറോം കണ്ടിയില്‍ മാതു (89) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാത്തു. മക്കള്‍: ജാനു, സരോജിനി, സജീവന്, രമേശന്. മരുമക്കള്‍: കൃഷണന് (ചെമ്മരത്തൂര്‍), അനില, ഷൈനി, പരേതനായ കാട്ടില്‍ കണാരന് (തണ്ണീര്‍പന്തല്‍). സഹോദരങ്ങള്‍: കണാരന് പൊക്കന്‍, കൃഷ്ണന്, ചാത്തു, മന്ദി, മാത, നാരായണന്.