വടകര: വയനാട് ദുരന്ത ബാധിതര്‍ക്ക് വേണ്ടി മടപ്പള്ളി റസിഡന്‍സ് അസോസിയേഷന് സമാഹരിച്ച തുക കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നാല്പതിനായിരം രൂപയാണ് അസോസയേഷന്‍ സ്വരൂപിച്ചത്. ഈ തുകയുടെ
ഡിമാന്റ് ഡ്രാഫ്റ്റ് അസോസിയേഷന് പ്രസിഡന്റ് സജിത തിലകരാജും ഭാരവാഹികളും ചേര്‍ന്ന് വടകര ആര്‍ഡിഒ ഷാമിന് സെബാസ്റ്റ്യന്‍ കൈമാറി.
