കടമേരി: പുന്നൊളിക്കുനി അമ്മത് (72) അന്തരിച്ചു. ഭാര്യ: ജമീല മുതുവടത്തൂര്‍. മക്കള്‍ നൗഷാദ് (ഒമാന്‍), നൗഫല്‍ ( അധ്യാപകന് പികെഎംഎച്ച്എസ്എസ് കടവത്തൂര്‍), നജ്മല്‍ (ഒമാന്‍), നജീബ്. മരുമക്കള്‍: മുഫീദ (പൈങ്ങോട്ടായി), ആയിഷ പുല്ലുക്കര (ജിഎച്ച്എസ്എസ് നാദാപുരം), അസീല മേപ്പയ്യൂര്‍, റഫ്ന (അധ്യാപിക കടമേരി യുപി സ്കൂള്‍ ).