വടകര: കോ-ഓപ്പറേറ്റീവ് ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് എന്‍എസ്എസ് യൂനിറ്റ് ‘ആധുനിക കാലത്തെ പോലീസും യുവാക്കളും
‘എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കോളജ് ചെയര്‍മാനും എഡ്യൂക്കേഷണല്‍ സഹകരണ സംഘം പ്രസിഡന്റുമായ അഡ്വ.സി.വത്സലന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
സബ് ഇന്‍സ്പെക്ടറും എസ്പിസി ജില്ലാ അസി.നോഡല്‍ ഓഫീസറുമായ സുനില്‍ തുഷാര വിഷയം അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ. സുരേശന് വടക്കയില്‍ അധ്യക്ഷത വഹിച്ചു. എഡ്യൂക്കേഷണല്‍ സഹകരണ സംഘം ഡയറക്ടര്‍ ബിജുല്‍ ആയാടത്തില്‍, ഡോ. ഷിജിന്, അനില്‍കുമാര്‍ വി.പി, ആര്യ ശിവന്, രജിലേഷ് എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഹരീഷ്
കുമാര്‍. കെ.ഐ സ്വാഗതവും എന്‍എസ്എസ് യൂണിറ്റ് സെക്രട്ടറി കീര്‍ത്തന നന്ദിയും പറഞ്ഞു.