കാര്‍ത്തികപ്പള്ളി: പരേതനായ ഗോപാലന് അടിയോടിയുടെ ഭാര്യ പുത്തന്‍പുരയില്‍ സരോജിനി അമ്മ (90) അന്തരിച്ചു. മക്കള്‍: ഇന്ദിര, ശ്യാമള. മരുമക്കള്‍: പരേതനായ രാജന്
നമ്പ്യാര്‍, രവീന്ദ്രന് നായര്‍ (കുരുവട്ടൂര്‍). സഹോദരങ്ങള്‍: പരേതരായ ശ്രീധര കുറുപ്പ്, ചിന്നു അമ്മ, ഓമന അമ്മ (വൈക്കിലശ്ശേരി), ബാലകൃഷ്ണ കുറുപ്പ് (നടക്കുതാഴ). സഞ്ചയനം ഞായറാഴ്ച.















