കക്കട്ടില്‍: മൊകേരി ഒ.സിയില്‍ സമീന (49) അന്തരിച്ചു. ഭര്‍ത്താവ്: ഒ.സിയില്‍ സലീം. പിതാവ്: കണ്ണംകൈ കുനിമ്മല്‍ മൂസ. മാതാവ്: സുബൈദ. മക്കള്‍: സഫ, ഷര്‍സാദ്, സിദാന്. മരുമക്കള്‍: ഷംസീര്‍ (നമ്പ്യാത്താംകുണ്ട്), ഫാരിസ (ദേവര്‍കോവില്‍).
© 2024 vatakara varthakal