<strong>വളയം</strong>: വളയം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നതിനു പി.എസ്.സി നിഷ്കര്‍ഷിക്കുന്ന അംഗീകൃത യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 30ന് രാവിലെ 10.30ന്. ഫോണ്‍: 0496-2460370. <img class="alignnone size-full wp-image-39200" src="https://vatakaravarthakal.in/wp-content/uploads/2026/10/smile-partner.jpg" alt="" width="800" height="444" />