പയ്യോളി: വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുക, രാഷ്ട്രീയ ലാഭത്തിനായി തൃശൂര്‍ പൂരം കലക്കിയ
ഗൂഢാലോചനയ്ക്ക് എതിരായി നടപടി സ്വീകരിക്കുക, മാഫിയ സംരക്ഷകന്‍ മുഖ്യമന്ത്രി രാജി വെക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കുക
തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യോളിയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.
പി.എം.അഷറഫ്, കെ.ടി.സിന്ധു, നിധിന് പൂഴിയില്‍, സി.കെ.ഷഹനാസ്, സനൂപ് കോമത്ത്, സിന്ധു സതീന്ദ്രന്, ഉണ്ണികൃഷ്ണന് എം.കെ,
രാധാകൃഷ്ണന് കെ.ഇ, റിനീഷ് പൂഴിയില്‍ എന്നിവര്‍ നേതൃത്വം നല്കി