മണിയൂർ: മന്തരത്തൂർ സഹകരണ റൂറൽ ബാങ്ക് ഓണ ചന്ത
ഉദ്ഘാടനം മണിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെഅഷറഫ് മണിയൂർ തെരുവിൽ

നിർവഹിച്ചു. ബാങ്ക് പ്രസിഡൻ്റ് പി.കെ ദിവാകരൻ, സിക്രട്ടറി കെ.കെ ഷാജി
ഡയറക്റ്റർമാരായ വിനോദൻ, അനിത എന്നിവർ പങ്കെടുത്തു.
© 2024 vatakara varthakal