എടച്ചേരി: എടച്ചേരി സർവീസ് സഹകരണ ബാങ്കിന്റെ ഓണ ചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ചുകൊണ്ട് ടി. വി.
ഗോപാലൻ, വി. കുഞ്ഞികണ്ണൻ, സി. പവിത്രൻ, കെ. പി. സുരേന്ദ്രൻ, ടി കെ. ബാലൻ എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് എം. എം. അശോകൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ. പി. നിധീഷ് സ്വാഗതവും പറഞ്ഞു.