
വട്ടോളി: വട്ടോളിയിലെ വടക്കെ പറമ്പത്ത് കുമാരന് (83) അന്തരിച്ചു. മൊകേരി ഗവ. കോളജ്
മുന്‍ ജീവനക്കാരനാണ്. ഭാര്യ: ജാനു. മക്കള്‍: വി.പി രാജീവന് (അസി. സെക്രട്ടറി
നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് & എന്‍ജിഒ യൂനിയന്‍ ജില്ലാ കമ്മിറ്റി അംഗം), ബീന (മീത്തലെ വടയം). മരുമക്കള്‍: എന്‍.പി. അശോകന് (കോണ്ട്രാക്ടര്), രചന (അധ്യാപിക പാറയില്‍ എല്‍പി സ്കൂള്‍). സംസ്കാരം വ്യാഴാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.
















