
നാദാപുരം: ഇയ്യങ്കോട്ടെ പൂന്തോട്ടത്തിൽ സുരേഷ് (52) അന്തരിച്ചു. അച്ഛൻ: കുഞ്ഞിരാമൻ. അമ്മ: പരേതയായ ദേവി.ഭാര്യ: അജിത. മകൻ: തരൺ സുരേഷ് (വിദ്യാർഥി പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: ലത,സുധ,ഹരി
ജീവനക്കാരൻ (ഹാർബർ ആൻഡ് എൻജിനീയറിങ് കോഴിക്കോട് ), ഷൈനി.
