പയ്യോളി: തച്ചന്‍കുന്ന് പറമ്പില്‍ ഭഗവതി ക്ഷേത്രത്തിന് സമീപം മീത്തലെ ചെത്തില്‍ നാരായണി അമ്മ (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അപ്പു നായര്‍. മക്കള്‍: ശ്യാമള, ബാബു,
ഭാര്‍ഗവി, ഗീത. മരുമക്കള്‍: പത്മിനി, രാമചന്ദ്രന് (കാര്‍ത്തികപ്പള്ളി), ബാബു (കടിയങ്ങാട്), പരേതനായ നാരായണന് നായര്‍ (ചേളന്നൂര്‍). സഹോദരങ്ങള്‍: പരേതരായ ചാപ്പന് നായര്‍, നാരായണന് നായര്‍, ലക്ഷ്മി അമ്മ.















