വില്ല്യാപ്പള്ളി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരകുളങ്ങര അക്ഷയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിലെ അംഗങ്ങളിൽ നിന്നും സമാഹരിച്ച തുക പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കുറ്റ്യാടി എം.എൽഎ കുഞ്ഞമ്മദ് കുട്ടി, വില്യാപ്പള്ളി

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ മുരളി എന്നിവരുടെ സാന്നിധ്യത്തിൽ അക്ഷയയുടെ സെക്രട്ടറി കലേഷ് കെ പി യും പ്രസിഡണ്ട് അനീഷ് എം കെയും ജോയിൻ സെക്രട്ടറി വൈഷ്ണവും ചേർന്ന് കൈമാറി.